IndiaLatest

ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഭാര്യയുടെ വീഡിയോ വീട്ടുകാര്‍ക്ക് അയച്ചു:ഭർത്താവ് പിടിയിൽ

“Manju”

ശ്രീജ.എസ്

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്‍. ഗുരുതര പൊള്ളലേറ്റ ഭാര്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. മരിച്ച യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും പോലീസ്‌ പിടികൂടി. ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button