Thrissur

കുടുംബശ്രീ ക്ലസ്റ്റർ ലെവൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിക്ക് കീഴിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് ജൈവ കൃഷി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും എല്ലാവിധ സഹായങ്ങളും ഫീൽഡ് തലത്തിൽ ഉറപ്പുവരുത്തി ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ക്ലസ്റ്റർ ലെവൽ കോ-ഓ ർഡിനേറ്റർ
തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 11 ഒഴിവുകളാണുള്ളത്. പ്രായപരിധി 35 വയസ്. പ്രീഡിഗ്രി, വിഎച്ച്എസ്ഇയാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകൾ 2020 ഒക്ടോബർ 30 വൈകിട്ട് 4 മണിക്ക് മുൻപായി ജില്ലാ മിഷൻ കോ-ഓ ർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാംനില, അയ്യന്തോൾ, തൃശൂർ -680003 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു

ഫോൺ :0487-2362517

Related Articles

Check Also
Close
  • ..
Back to top button