Uncategorized

പട്ന –ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കി

“Manju”

പട്ന – ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കിപുറപ്പെട്ട് മൂന്ന് മിനിറ്റിന് ശേഷം ഒരു എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചുവിമാനം സുരക്ഷിതമായി പട്നയിൽ ലാൻഡ് ചെയ്തു. ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനാണ് തകരാര്‍ സംഭവിച്ചത്. പാട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 9.11 ഓടെ വിമാനം തിരിച്ചിറക്കി.

Related Articles

Check Also
Close
  • …..
Back to top button