തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 33 തടവുകാര്‍ക്ക് മോചനം.മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരില്‍ ആദ്യപട്ടികയില്‍ 32 തടവുകാരും, ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാല്‍ ജയിലില്‍ തുടര്‍ന്ന ഒരാളുമാണുള്ളത്.
Related Articles
US was not prepared for spread of COVID-19 among young Americans: Deborah Birx
July 10, 2020 7:42 AM
Check Also
Close
-
പ്രവാസികളില്‍ താൽപര്യമുള്ള എല്ലാവരെയും നാട്ടില്‍ എത്തിക്കുംMay 6, 2020 11:29 AM