KeralaLatest

പോത്തൻകോട് മാർക്കറ്റ് വൃത്തിയാക്കി

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കോവിഡ് രോഗവ്യാപന ഭീതിമൂലം രണ്ടുമാസമായി അടച്ചിട്ടിരിക്കുന്ന പോത്തൻകോട് ചന്തയിൽ ഇന്ന് രാവിലെ 10 മണിയോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ശുചീകരണ പ്രവർത്തനങ്ങൾക്ക് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ നേതൃത്വം നൽകി.

Related Articles

Back to top button