KannurKeralaLatest

കാസർഗോഡ് കയ്യൂർ ചീമേനി പഞ്ചായത്തിൽ എൽഡിഎഫ് മുഴുവൻ സീറ്റിലും വിജയിച്ചു; വയനാട് ചെങ്കോട്ടയായി തിരുനെല്ലി ഗ്രാമപഞ്ചായത്ത്

“Manju”

കാസർഗോഡ് : കയ്യൂർ ചീമേനി പഞ്ചായത്തിൽ എൽഡിഎഫ് മുഴുവൻ സീറ്റിലും വിജയിച്ചു.

വയനാട് ചെങ്കോട്ടയായി തിരുനെല്ലി ഗ്രാമപഞ്ചായത്ത്. തിരുനെല്ലി19 വാർഡിൽ 18 ഉം LDF, ഒരു സ്വതന്ത്രൻ. നാല് പതിറ്റാണ്ടായി സി.പി. എം കോട്ട.

മക്കരപരമ്പ് പഞ്ചായത്തിൽ 13 12 ഉം നേടി ലീഗ് വെൽഫെയർ സഖ്യം. വയനാട് വെങ്ങപള്ളി പഞ്ചായത്ത് പത്താം വാർഡിൽ വെൽഫെയർ പാർട്ടിക്ക് ജയം.  129 വോട്ടിനാണ് സി.പി. എം സ്ഥാനാർത്ഥിയെ  പരാജയപ്പെടുത്തിയത്

Related Articles

Back to top button