ഹരിപ്പാട് : കറ്റാനം കരിമുളയ്ക്കൽ ഗിരി ഭവനത്തിൽ പി.ബാലകൃഷ്ണൻ (81) ദിവംഗതനായി. സംസ്ക്കാരം ഇന്നു നടന്നു. ഭാര്യ: സുമതി. എൻ., മക്കൾ : അഭിലാഷ് ബി (റിട്ട. കൃഷി ഓഫീസർ), അംബിക എസ് , അനിൽ കുമാർ ബി.മരുമക്കൾ : ബിന്ദു എസ്, ബാബു വാസുദേവൻ, സിന്ധു ബി.
Related Articles
Check Also
Close
-
വാഹനങ്ങളിലെ സൺ ഫിലിം:പരിശോധന കർശനമാക്കുംJune 8, 2022 8:28 PM