InternationalLatest

ദുബായ് ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്കമായി

“Manju”

ദുബായ് ഷോ പ്പി ങ് ഫെ സ് റ്റി വ ലി ന് തു ട ക്കമായി

ശ്രീജ.എസ്

ദുബായ് ; ദുബായ് ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്കമായി.എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള വ്യാ​പാ​ര-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കി ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​ത്തി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ഷോ​പ്പി​ങ് ഉ​ത്സ​വ​മാ​ണ് ദു​ബൈ ഫെ​സ്​​റ്റി​വ​ല്‍​സ് ആ​ന്‍​ഡ് റീ​ടെ​യ്ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ് (ഡി.​എ​ഫ്.​ആ​ര്‍.​ഇ) ന​ട​ത്തു​ന്ന ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ല്‍.

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര നാ​ളു​ക​ളി​ലും ഇ​ര​ട്ടി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വ​ഴി​തു​റ​ക്കു​ന്ന ഡി.​എ​സ്.​എ​ഫ് 2021 ജ​നു​വ​രി 30 വ​രെ തു​ട​രും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് വി​മു​ക്ത​മെ​ന്ന ദു​ബൈ അ​ഷ്വേ​ഡ് മു​ദ്ര ന​ല്‍​കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഡി.​എ​സ്.​എ​ഫ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഷോ​പ്പി​ങ് ഉ​ത്സ​വം ഇ​ത്ത​വ​ണ​യും ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡി.​എ​ഫ്.​ആ​ര്‍.​ഇ സി.​ഇ.​ഒ അ​ഹ​മ്മ​ദ് അ​ല്‍ ഖാ​ജാ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button