IndiaLatest

 ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട്  ആഗോളതലത്തില്‍ മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു: പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ആഗേളതലത്തില്‍ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റിയതായി പ്രധാന മന്ത്രി നരേന്ദ്രമോദി. അടുത്ത 27 വര്‍ഷങ്ങള്‍ ആഗോളതലത്തിലുള്ള ഇന്ത്യയുടെ പദവി തീരുമാനിക്കുമെന്നും രാഷ്ട്ര നിര്‍മ്മാണത്തെ സംബന്ധിച്ച് ആസൂത്രണം ചെയ്യാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.ഇന്ത്യയിലെ പ്രമുഖ വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റ് ചേംബേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ സംഗടിപ്പിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

Related Articles

Back to top button