KeralaLatest

താര ചിത്രങ്ങളുടെ ഷൂട്ടിംഗ് നിർത്തി വച്ചു

“Manju”

കൊച്ചി :കൊ​വി​ഡ് ​​ ​ര​ണ്ടാം​ ​ത​രം​ഗം​ ​തീ​വ്ര​മാ​യ​തോ​ടെ​ ​സൂ​പ്പ​ര്‍​ ​മെ​ഗാ​ ​താ​ര​ങ്ങ​ളു​ടേ​ത​ട​ക്കം​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഷൂ​ട്ടിം​ഗ് ​നി​റു​ത്തി​വ​ച്ചു.​ ​മോ​ഹ​ന്‍​ലാ​ല്‍​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​മാ​യ​ ​ബ​റോ​സ്,​ ​അ​മ​ല്‍​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്ര​മാ​യ​ ​ഭീ​ഷ്‌​മ​പ​ര്‍​വ്വം,​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സു​രേ​ഷ്‌​ഗോ​പി​ ​ചി​ത്ര​മാ​യ​ ​പാ​പ്പ​ന്‍​ ​എ​ന്നി​വ​യാ​ണ്ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ച​ ​​ ​ചി​ത്ര​ങ്ങ​ള്‍.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ല്‍​ ​കു​റ​വ് ​വ​ന്നി​ല്ലെ​ങ്കി​ല്‍​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​കൂ​ടു​ത​ല്‍​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.

മാ​ര്‍​ച്ച്‌ 31​ന് ​എ​റ​ണാ​കു​ള​ത്ത്ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച​ ​ബ​റോ​സ് ​ഗോ​വ​യി​ലേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യാ​നി​രി​ക്ക​വേ​യാ​ണ് ​അ​വി​ചാ​രി​ത​മാ​യി​ ​ഷെ​ഡ്യൂ​ള്‍​ ​ബ്രേ​ക്ക് ​ചെ​യ്ത​ത്.​ ​ഗോ​വ​ന്‍​ ​ഷെ​ഡ്യൂ​ളി​ല്‍​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​ചി​ല​ ​അ​ഭി​നേ​താ​ക്ക​ള്‍​ക്കു​ള്‍​പ്പ​ടെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് ​ബ​റോ​സി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ​സെ​റ്റ് ​വ​ര്‍​ക്ക് ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്രം​ ​സെ​റ്റ്‌​വ​ര്‍​ക്ക് ​പൂ​ര്‍​ത്തി​യാ​യ​ശേ​ഷം​ ​പു​ന​രാ​രം​ഭി​ക്കാ​നാ​ണ്നീ​ക്കം.​ ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ ​ക​ര്‍​ശ​ന​മാ​യി​ ​പാ​ലി​ച്ചു​കൊ​ണ്ട് ​ഇ​ന്‍​ഡോ​ര്‍​ ​ഷൂ​ട്ടിം​ഗ് ​ന​ട​ത്തും.

അ​മ​ല്‍​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്ര​മാ​യ​ ​ഭീ​ഷ്‌​മ​പ​ര്‍​വ്വം​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​‌​യാ​ണ് ​ഷെ​ഡ്യൂ​ള്‍​ ​പാ​യ്ക്ക​പ്പ് ​ചെ​യ്ത​ത്. ഇ​നി​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തി​ലേ​റെ​ ​ചി​ത്രീ​ക​ര​ണ​മ​വ​ശേ​ഷി​ക്കു​ന്ന​ ​ഭീ​ഷ്‌​മ​പ​ര്‍​വ്വ​ത്തി​ല്‍​ ​മ​മ്മൂ​ട്ടി​ക്ക് ​പ​ത്ത് ​ദി​വ​സ​ത്തെ​ ​വ​ര്‍​ക്ക് ​കൂ​ടി​യു​ണ്ട്.​ ​കൊ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍​ ​കു​റ​വ് ​വ​ന്ന​തി​ന് ശേ​ഷ​മേ​ ​ഭീ​ഷ്‌​മ​പ​ര്‍​വ്വ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കൂ​വെ​ന്നാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​ന​ല്‍​കു​ന്ന​ ​സൂ​ച​ന.

സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​പ്പ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ചൊ​വ്വാ​ഴ്ച​യാ​ണ് ​നി​റു​ത്തി​വ​ച്ച​ത്.​ ​ഇ​രു​ന്നൂ​റോ​ളം​ ​പേ​ര്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഔ​ട്ട് ​ഡോ​ര്‍​ ​രം​ഗ​ങ്ങ​ളാ​ണ് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​പാ​പ്പ​ന് ​വേ​ണ്ടി​ ​ചി​ത്രീ​ക​രി​ക്കാ​ന്‍​ ​പ്ളാ​ന്‍​ ​ചെ​യ്തി​രു​ന്ന​ത്.​ ​വീ​ണ്ടും​ ​ആ​ള്‍​ക്കൂ​ട്ട​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍​ ​മു​ന്‍​ ​നി​ശ്ച​യ​ ​പ്ര​കാ​രം​ ​ഷൂ​ട്ടിം​ഗ് ​മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​യി​ല്ലെ​ന്നു​റ​പ്പാ​യ​തി​നാ​ലാ​ണ് ​ചി​ത്രം​ ​ഷെ​ഡ്യൂ​ള്‍​ ​പാ​യ്ക്ക​പ്പ് ​ചെ​യ്ത​ത്.​ ​ഫ്ളാ​ഷ് ​ബാ​ക്ക് ​രം​ഗ​ങ്ങ​ളു​ടേ​തു​ള്‍​പ്പെ​ടെ​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പാ​പ്പ​ന് ​ഇ​നി​ ​ബാ​ക്കി​യു​ള്ള​ത്.​ ​മേയ് ​അ​ഞ്ച് ​മു​ത​ല്‍​ ​പാ​പ്പ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ​നീ​ക്ക​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​അ​റി​യി​ച്ചു.

Related Articles

Back to top button