തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുരിട്ചി തലൈവിയായ ജയലളിതയായി എത്തുന്നത് കങ്കണയും എം.ജി.ആറായി അരവിന്ദ് സ്വാമിയുമാണെത്തുന്നത്. ഇപ്പോള്‍ തലൈവി ചിത്രം കണ്ട അച്ഛനും അമ്മയും പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് കങ്കണ. അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് ആശംസകള്‍ എന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്.
Related Articles
ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കന്ററി സ്കൂളിന് അടല്‍ ടിങ്കറിംഗ് ലാബ് സ്കൂള്‍ ഓഫ് ദ മന്ത്
February 13, 2024 4:39 PM
സ്വര്‍ണ വായ്പ ഉപഭോക്താക്കള്‍ക്ക് കോവിഡ് -19 ഇന്‍ഷുറന്‍സ് കവറേജുമായി മുത്തൂറ്റ് ഫിനാന്‍സ്
August 21, 2020 8:19 AM
Check Also
Close
-
ഒരിക്കൽ കൂടി എന്‍ഡിഎ സര്‍ക്കാര്‍: പ്രചരണത്തിനിറങ്ങി പ്രധാനമന്ത്രിOctober 24, 2020 11:28 AM