AlappuzhaKeralaLatest

ദിവംഗതനായി

“Manju”

ചേർത്തല : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് കോർഡിനേറ്റർ മധുസൂദനൻ പി.പി.യുടെ  പിതാവ് ചേർത്തല കലവൂർ പാലചിറയിൽ പദ്മനാഭൻപിള്ള (84) ഇന്നു രാവിലെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി.  ഭാര്യ സാവിത്രി അമ്മ. മറ്റൊരു മകൻ ഉദയൻ പി.പി. (ഫുഡ്സർവ്വീസസ്,  കമ്മ്യൂണിറ്റി കിച്ചൺ).   മരുമകൾ മഞ്ജുള ജി.എം.,  (ശാന്തിഗിരി ഭഗിനീനികേതൻ). സംസ്കാരം വൈകിട്ട് 3.൦൦ മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button