കൊല്ലം : വടക്കേവിള ഗവ. എൽ.പി.സ്കൂളിലെ മികച്ച അധ്യാപകനുള്ള പി.ടി.എ. അവാർഡ് ആർ പത്മജന് ലഭിച്ചു. കലാകായികരംഗത്തെയും പ്രവൃത്തിപഠനരംഗത്തെയും സാമൂഹിക പ്രവർത്തനങ്ങളിലെയും കഴിഞ്ഞ രണ്ട് വർഷത്തെ മികവ് പരിഗണിച്ചാണ് അവാർഡ് നൽകിയത്. നേരത്തെ യുണൈറ്റഡ് നേഷന്‍സ് വോളണ്ടിയേഴ്സ് ഇന്ത്യയുടെ അംഗീകാരവും നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ യൂത്ത് വോളന്റിയറായ പത്മജന് ലഭിച്ചിരുന്നു. കൊല്ലം പട്ടത്താനം ഓറിയന്റല്‍ നഗര്‍ പൂവക്കാട് തൊടിയിൽ ഡി. രാധാകൃഷ്ണന്റെയും യു. ചിത്രയുടെയും മകനാണ്.
Related Articles
പാകിസ്താനില്‍ സ്ഫോടനം; എട്ടു പേര് കൊല്ലപ്പെട്ടു
December 23, 2020 10:42 AM
ആഭ്യന്തര സെക്രട്ടറി ചമഞ്ഞ് ഐ.പി.എസ്. വനിതാ ഓഫീസര്‍
December 25, 2020 4:42 PM
Check Also
Close
-
വനിതാ സ്ഥാനാര്‍ത്ഥിക്കും മകള്‍ക്കും നേരെ ആക്രമണംDecember 10, 2020 5:07 PM