IndiaLatest

വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യവീട്ടുകാര്‍ വെട്ടിക്കൊന്നു

“Manju”

കുര്‍ണൂല്‍ : പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യവീട്ടുകാര്‍ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ അദോനി എന്ന സ്ഥലത്താണ് സംഭവം നടന്നത്. നഗരത്തിലെ ആര്‍ടിസി കോളനിയിലെ ആദം സ്മിത്താണ് (30)​ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്റെ ഭാര്യ മഹേശ്വരിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button