InternationalLatest

റഷ്യയില്‍ 5.1 തീവ്രതയില്‍ ഭൂചലനം

“Manju”

ഗെഡ്ഷൂക്ക് : റഷ്യയിലെ ഗെഡ്ഷൂക്കില്‍ 5.1 തീവ്രതയില്‍ ഭൂചലനം. തെക്ക് പടിഞ്ഞാറ് ഗെഡ്ഷൂക്കില്‍ ഏഴ് കിലോമീറ്റര്‍ അകലെ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.റഷ്യന്‍ പ്രാദേശിക സമയം ഒരു മണിക്കാണ് ചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടമോ ജീവഹാനിയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button