KeralaLatestThiruvananthapuram
ഇന്ധന വിലവർധനവിൽപ്രതിഷേധിച്ച് സിപിഐ ധർണ
ജ്യോതിനാഥ് കെ പി
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സിപിഐ വിവിധ ബ്രാഞ്ചുകളിൽ ധർണ നടത്തി.
ആനയ്ക്കോട് ബ്രാഞ്ചിൽ സ.അബിൻദാസ് ഉത്ഘാടനംചെയ്തു.സ റ്റി.തുളസിധരൻ അദ്ധ്യക്ഷതയും, സ.ശിവാനന്ദൻ സ്വഗതവും പറഞ്ഞു.വാവറകൊച്ചുവിള ബ്രാഞ്ചിൽ സ.ഡി.അരവിന്ദാക്ഷൻ ഉത്ഘാടനം ചെയ്തു.സ.കൊച്ചുക്യഷ്ണൻനായർ അദ്ധ്യഷത വഹിച്ചു.സ.ബൈജു സ്വഗതം പറഞ്ഞു. പോത്തൻകോട് ബ്രാഞ്ചിൽ
.സ.അർ.അനിൽകുമാർ ഉത്ഘാടനം ചെയ്തു.സ.ബാബു അദ്ധ്യക്ഷ ത വഹിച്ചു.പോത്തൻകോട് മേലേമുക്കിൽ.സ.എം.എ.ഷൂക്കൂർ ഉത്ഘാടനം ചെയ്തു..തേരുവിള ബ്രാഞ്ചിൽ.സ.ബി.ബാലക്യഷ്ണൻനായർ ഉത്ഘാടനം ചെയ്തു