Thiruvananthapuram

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി. സത്യാഗ്രഹം നടത്തുന്നു

“Manju”

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
തിരുവനന്തപുരത്ത് ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2021 ജനുവരി 5 ന് രാവിലെ കൃത്യം 11 മണി മുതൽ  വെളളയമ്പലം രാജ്ഭവനു മുന്നിൽ നടത്തുന്ന ” കർഷക സമര ഐക്യദാർഢ്യ സത്യാഗ്രഹം  ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡൻറ് ശ്രീ.വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി.പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ, എം.വിൻസെൻ്റ് എം.എൽ എ ,കെ.എസ്.ശബരിനാഥൻ എം.എൽ.എ തുടങ്ങി മറ്റ് പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.

Related Articles

Back to top button