Uncategorized

പുലയനാർകോട്ട വൃദ്ധസദനത്തിൽ സ്നേഹത്തിന്റെ പാഥേയം

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) യുടെ ആഭിമുഖ്യത്തില്‍ പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയായസ്നേഹത്തിന്റെ പാഥേയംപുലയനാര്‍കോട്ട വൃദ്ധസദനത്തിലും. അവശ്യസാധനങ്ങളാണ് വിതരണം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. മാതൃമണ്ഡലം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.. മറ്റ് മാതൃമണ്ഡലം വി.എസ്.എന്‍.കെ. പ്രവര്‍ത്തകര്‍ എന്നിവര്‍  സ്നേഹത്തിന്റെ പാഥേയം പദ്ധതിയ്ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button