KeralaLatest

തൃശൂരില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി

“Manju”

തൃശ്ശൂര്‍: പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റ(45)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ മൂന്നുമണി മുതല്‍ ലിന്റയെ കാണാതായിരുന്നു.തുടര്‍ന്ന് പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്സിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button