കോഴിക്കോട്: അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. എം. അബ്ദുല്‍ സലാമില്‍നിന്ന് ഈടാക്കും. കഴിഞ്ഞ മേയ് 15ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.അബ്ദുല്‍ സലാമിന്റെ ഹരജിയില്‍ കോടതിവിധിയെ തുടര്‍ന്നാണ് സര്‍വകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയത്.
Related Articles
Check Also
Close
-
തലശ്ശേരി പൗർണ്ണമി സത്സംഗത്തിൽ സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി.August 11, 2022 3:58 PM