IndiaLatest

സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ വിശ്വാസമില്ല; സീതാറാം യെച്ചൂരി

“Manju”

ന്യൂ ഡല്‍ഹി; കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ തൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങല്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകർ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങൾ പാസാക്കിയ പാര്‍ലമെന്റ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Related Articles

Back to top button