IndiaLatest

റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസ് ; യാസീന്‍ മാലിക്ക് കുറ്റക്കാരന്‍

“Manju”

Yasin Malik and family, including baby daughter, allegedly thrown out of  Delhi hotel

ശ്രീജ.എസ്

ജ​മ്മു: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ക​ശ്​​മീ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന മു​ഫ്​​തി മു​ഹ​മ്മ​ദ്​ സ​ഈ​ദിന്റെ മ​ക​ള്‍ റു​ബ​യ്യ സ​ഈ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ജ​മ്മു-​ക​ശ്​​മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട്​ (ജെ.​കെ.​എ​ല്‍.​എ​ഫ്​ ) ത​ല​വ​ന്‍ യാ​സീ​ന്‍ മാ​ലി​ക്കി​നും മ​റ്റു ഒ​ന്‍പതു പേ​ര്‍​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തി ടാ​ഡ കോ​ട​തി.

1989 ഡി​സം​ബ​ര്‍ 18ന് സ​ഈ​ദ്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കെ ആണ് റു​ബ​യ്യ സ​ഈ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ന്ന​ത്. ജയിലില്‍ കഴിയുന്ന ജെ.​കെ.​എ​ല്‍.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ മോ​ചി​പ്പി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​യി​രു​ന്നു ത​ട്ടി​കൊ​ണ്ടു​പോയത് .ഭീകര വാദത്തിന് ഫ​ണ്ട്​ ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ 2019ല്‍ ​എ​ന്‍.​.​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത യാ​സീ​ന്‍ മാ​ലി​ക്​ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണു​ള്ള​ത്.

Related Articles

Back to top button