LatestThiruvananthapuram

നെടുമങ്ങാട് മനുഷ്യ ചങ്ങല

“Manju”

നെടുമങ്ങാട്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കർഷക സംഘം മനുഷ്യചങ്ങല തീർക്കുന്നു. ജനുവരി 15 ആം തീയതി വൈകിട്ട് 4 മണി മുതൽ 7 മണി വരെ നെടുമങ്ങാട് ടൗണിൽ മനുഷ്യ ചങ്ങലയിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുന്നത്.

Related Articles

Back to top button