തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുകളും വെട്ടിപ്പുകളും തുറന്നടിച്ചതിന് പിന്നാലെ, സിഎംഡി ബിജു പ്രഭാകര്‍ അടുത്ത നടപടികളിലേക്ക് കടന്നു. അഴിമതി ആരോപണം നേരിട്ട കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് കെ.എം. ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്ട്രേഷന് ഓഫിസറായാണ് മാറ്റം. നിലവില്‍ പെന്ഷന് ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്. ശ്രീകുമാര്‍ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി എംഡി ബിജു പ്രഭാകര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി. തന്നെ ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും എംഡി പ്രതികരിച്ചു.
Related Articles
Check Also
Close
-
പോളിങ് പരിശീലനത്തിന് പങ്കെടുക്കാതിരുന്നവര്‍ക്കെതിരെ നടപടിDecember 2, 2020 11:00 AM