KeralaLatest

വെണ്ണല മോഹന് ബെസ്റ്റ് ഒഫ് ഇന്ത്യ പുരസ്കാരം

“Manju”

Nurungukal' gets national recognition- The New Indian Express

ശ്രീജ.എസ്

കൊച്ചി: പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ വെണ്ണല മോഹന്‍ ബെസ്റ്റ് ഒഫ് ഇന്ത്യ പുരസ്കാരത്തിന് അര്‍ഹനായി. നുറുങ്ങ് എന്ന പേരില്‍ ഒരു വര്‍ഷം മുഴുവന്‍ മുടങ്ങാതെ രചന നിര്‍വഹിച്ചതും അതിന്റെ രചനാ ശൈലിയുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ചുരുങ്ങിയ വാക്കുകളില്‍ സാഹിത്യം, സാംസ്കാരികം, സാമൂഹ്യം, ദാര്‍ശനികം, ആത്മീയം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന രചനകളായിരുന്നു നുറുങ്ങില്‍.

മുപ്പതോളം ഗ്രന്ഥങ്ങള്‍ വെണ്ണല മോഹന്‍ എഴുതിയിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്ക് തിരക്കഥയും എഴുതി. ബാഹുബലി ഉള്‍പ്പടെ നിരവധി സിനിുകളില്‍ ശബ്ദം പകര്‍ന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച സാസ്കാരിക യാത്രകളില്‍ നേതൃത്വവും വഹിച്ചിട്ടുണ്ട്.

Related Articles

Back to top button