KeralaLatest

ഇ​നി ആ​രു​ടെ​യും കാ​ലു​പി​ടി​ക്കി​ല്ലെ​ന്ന് പി.​സി.​ജോ​ര്‍​ജ്

“Manju”

സിന്ധുമോൾ. ആർ

കോ​ട്ട​യം: മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് ഇ​നി ആ​രു​ടെ​യും കാ​ലു​പി​ടി​ക്കി​ല്ലെ​ന്നു കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ പി.​സി. ജോ​ര്‍​ജ്. ജ​ന​പ​ക്ഷ​ത്തി​നു ക​രു​ത്തു​ണ്ടോ​യെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മു​ന്ന​ണി​ക​ള്‍ മ​ന​സി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മു​ന്ന​ണി പ്ര​വേ​ശം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ര്‍​ജി​ന്റെ പ്ര​തി​ക​ര​ണം. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് ആ​രു​ടെ​യും കാ​ലു​പി​ടി​ക്കി​ല്ല. ആ​രു​ടെ​യും ഔ​ദാ​ര്യം പ​റ്റാ​ന്‍ പോ​കാ​ന്‍ ഇ​ല്ല. 15 മ​ണ്ഡ​ല​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​ഞ്ഞാ​ര്‍, പാ​ലാ, കാ​ഞ്ഞി​ര​പ്പി​ള്ളി സീ​റ്റു​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ത്സ​ര​മാ​യി​രി​ക്കും ജ​ന​പ​ക്ഷം കാ​ഴ്ച​വ​യ്ക്കു​ക​യെ​ന്നും ജോ​ര്‍​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button