തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവര്‍ത്തനം പതിനഞ്ച് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബര്‍ എട്ടുമുതല്‍ അനുമതി നല്‍കിയിരുന്നു.
Related Articles
നാളെ മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
March 2, 2021 5:29 PM
Check Also
Close
-
കനത്ത മഴ, ഒമാനിലെ ചില റോഡുകൾ അടച്ചു ; ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്.December 27, 2022 2:14 PM