KeralaLatest

അജ്ഞാത ഫോണ്‍ സന്ദേശം, ഗുരുവായൂരില്‍ മാവോയിസ്റ്റുകള്‍ക്കായി പരിശോധന

“Manju”

തൃശൂര്‍: അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടുന്ന സംഘമാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ലോഡ്ജുകളിലും സ്ഥാപനങ്ങളിലുമെല്ലാം പരിശോധന നടത്തിയത്. അതേസമയം,പരിശോധനയില്‍ സംശയിക്കത്ത വിധത്തില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. തിരുവനന്തപുരം പൊലീസ് അലേര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് വിവരം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറുകയായിരുന്നു.

Related Articles

Back to top button