KeralaLatestThrissur

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

“Manju”

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി എം പി ഇന്ന് വയനാട്ടില്‍ പര്യടനം നടത്തും. രാഹുലിനൊപ്പം മുതിര്‍ന്ന യുഡിഎഫ് നേതാക്കളും ഇന്ന് ജില്ലയിലെത്തും. യുഡിഎഫ് കണ്‍വന്‍ഷനുകളിലും, പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തും. പരിപാടികള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളം വഴി പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ കല്‍പറ്റയിലെത്തിയത്.

Related Articles

Back to top button