KeralaLatest

സുഭിക്ഷ കേരളം വാർഡ് തല ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ;ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ മാണിക്കൽ പഞ്ചായത്ത് വാർഡ് തല ഉദ്ഘാടനം പൂലന്തറ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാത എസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കഥ കുതിരകുളം ജയൻ കൃഷി ഓഫീസർ പമീല വിമൽ രാജ് കൃഷി അസിസ്റ്റന്റ് ശ്രീ ശിഹാബ് വാർഡ് മെമ്പർ ശ്രീമതി സുധർമ മണി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button