IndiaKeralaLatest

യു​പി​യി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ജെ​ഡി​യു

“Manju”

യു പി യി ൽ ഒ റ്റ യ്ക്ക് മ ത്സ രി ക്കു മെ ന്ന് ജെ ഡി യു |
ന്യൂ​ഡ​ല്‍​ഹി: വ​രാ​നി​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ജെ​ഡി​യു. ബി​ജെ​പി​യു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ ജെ​ഡി​യു നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. പാ​ര്‍​ട്ടി ദേ​ശീ​യ​ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. ത്യാ​ഗി പ​റ​ഞ്ഞു.

Related Articles

Back to top button