തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. യുഎസ് ട്രഷറി ആദായം വര്‍ധിച്ചത് ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ ഇടയായിട്ടുണ്ട്. വിലക്കയറ്റമുണ്ടാകുമെന്ന ഭീതിയില്‍ ഡോളറിന്റെ മൂല്യത്തില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായിട്ടുണ്ട്.
Related Articles
ഇസ്രായേല്‍ വിമാനത്തെ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍നിന്ന് തടഞ്ഞ് തുണീസ്യയും അള്‍ജീരിയയും
December 24, 2020 4:16 PM
Check Also
Close
-
‘ആകാശ എയര്‍’ സര്‍വീസ് ജൂണ്‍ മുതല്‍March 26, 2022 2:54 PM