LatestThiruvananthapuram

ശാന്തിഗിരി ഫുവൽസിന് ഐഒസി പുരസ്കാരം

“Manju”

പോത്തൻകോട്. ശാന്തിഗിരി ഫുവൽസിന് ഐഒസി പുരസ്കാരം ലഭിച്ചു. ഹോട്ടൽ കാർത്തിക റെസിഡൻസി കാരേറ്റ് വെച്ച് നടന്ന തിരുവനന്തപുരം II ഡീലേഴ്സ് മീറ്റിൽ തിരുവനന്തപുരം ഡിവിഷൻ റൂറൽ പരിധിയിൽ ഏറ്റവും കൂടുതൽ എക്സ്ട്രാ പവർ പെട്രോൾ വിൽപ്പന നടത്തിയതിനുള്ള അവാർഡ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷണൽ ഡെപ്യൂട്ടി ജനറൽ മാനേജർ വിനായക് മാലിക്കിന്റെ സാന്നിധ്യത്തിൽ ഐഒസി ചീഫ് മാനേജർ റീറ്റെയിൽ സെയിൽസ് മദനേഷ് കുമാറിൽ നിന്നും ശാന്തിഗിരി ഫുവൽസ് സീനിയർ മാനേജർ കൃഷ്ണകുമാർ സി എൻ സ്വീകരിക്കുന്നു.

Related Articles

Back to top button