IndiaLatest

എ​ല്ലാ​വ​രും രാ​ജ്യ​ത്തെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കൂ, ചര്‍ച്ചയ്ക്ക് കേ​ന്ദ്രം തയ്യാര്‍​

“Manju”

Nivar Cyclone: PM Modi assure all possible support to Tamil Nadu,  Puducherry | Nivar Cyclone: സ്ഥി തി ഗ തി ക ള്‍ വി ല യി രു ത്തി പ്ര ധാ ന മ  ന്ത്രി | News in Malayalam

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: അതിര്‍ത്തിയില്‍ സ​മ​രം തുടരുന്ന ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴും ത​യാ​റാ​ണെ​ന്നറിയിച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ന്ദ്ര ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

“എ​ല്ലാ​വ​രും രാ​ജ്യ​ത്തെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കൂ, എ​ല്ലാ വി​ഷ​യ​വും ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്രം ത​യാ​റാ​ണ്. സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദ്ദേ​ശ​ത്തോ​ട് ക​ര്‍​ഷ​ക​ര്‍ ഇ​നി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല .” പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
അ​തേ​സ​മ​യം, കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച്‌ സമരം ചെയ്യുന്ന കര്‍ഷകരെ ​സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ആരോപിച്ചു . കോ​ണ്‍​ഗ്ര​സ്, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, ശി​രോ​മ​ണി അ​കാ​ലി ദ​ള്‍ നേ​താ​ക്ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Related Articles

Back to top button