InternationalLatest

കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്​ റു​സ്താ​ഖില്‍​

“Manju”

മ​സ്ക​ത്ത് ​: കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ത്തി​നി​ടെ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്​ തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ റു​സ്താ​ഖ്​ വി​ലാ​യ​ത്തി​ല്‍. ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത മ​ഴ​യി​ല്‍ ഇ​വി​ടെ 95 മി.​മീ. മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍​ഹം​റ, വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ദ​മ വ ​അ​ത്ത​യ്യീ​ന്‍ -90, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍ ക​മേ​ലി​ലും വ​ല്‍ വാ​ഫി​യ -72, സൂ​ര്‍ -55, മ​സ്ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​​ലെ ഖു​റി​യാ​ത്ത്- 52, ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ നി​സ്​​വ -44, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​​റേ​റ്റി​ലെ ജ​ലാ​ന്‍ ബാ​നി ബു ​ഹ​സ്സ​ന്‍ -40, ദ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ബ​ഹ്‌​ല -39, തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍​അ​വാ​ബി -36, ബു​റൈ​മി -45 മി.​മീ. മ​ഴ​യു​മാ​ണ്​ ​ മ​റ്റു വി​ലാ​യ​ത്തു​ക​ളി​ല്‍ ല​ഭി​ച്ച​ത്.

Related Articles

Back to top button