KeralaLatest

ശബരിമല യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മന്‍ചാണ്ടി

“Manju”

Image result for ശബരിമല യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മന്‍ചാണ്ടി

ശ്രീജ.എസ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ശബരിമല രാഷ്ട്രീയ അജണ്ടയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യാവാങ്ങ്മൂലം മാറ്റാന്‍ തയാറാകാത്തതാണ് നിലവിലെ വിഷയം. വിശ്വസികള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കില്‍ ആ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related Articles

Back to top button