IndiaKeralaLatest

ഐശ്വര്യ യാത്രയ്ക്ക് എറണാകുളത്ത് സ്വീകരണം

“Manju”

എറണാകുളം : ബഹു : പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഫ്, ഐശ്വര്യ കേരളയാത്രയെ”വരവേൽക്കാൻകോൺഗ്രസ്‌(ഐ )എറണാകുളംസെൻട്രൽ മണ്ഡലം കമ്മിറ്റി രാധാകൃഷ്ണൻ പാറപ്പുറത്ത് എന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി

എം. ജി. റോഡ് പദ്മ ജംഗ്ഷനിൽ നിന്നും യുഡിഫ് ഭാരവാഹികളും,പ്രവർത്തകരും,മറ്റു ജനാധിപത്യ വിശ്വാസികളും ഐശ്വര്യ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സമ്മേളന വേദിയായ മറൈൻ ഡ്രൈവിലേക്കു നടത്തിയ പ്രകടനംഒരു ദൃശ്യം.

Related Articles

Back to top button