IndiaLatest

ഐഎസ്‌എല്ലില്‍ ഇന്ന് മുംബൈ സിറ്റിയും ജംഷഡ്പൂരും ഏറ്റുമുട്ടും

“Manju”

Image result for ഐഎസ്‌എല്ലില്‍ ഇന്ന് മുംബൈ സിറ്റിയും ജംഷഡ്പൂരും

ശ്രീജ.എസ്

ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്നത്തെ പോരാട്ടത്തില്‍ മുംബൈ സിറ്റിയും ജംഷഡ്പൂരും ഏറ്റുമുട്ടും. 21 പോയിന്റ് ലീഗിലുള്ള ജംഷഡ്പൂരിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ കഴിയു. മുംബൈ നിലവില്‍ 34 പോയിന്റുമായി ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

Related Articles

Back to top button