KeralaLatest

39 തസ്‌തികയില്‍ പി.എസ്.സി. വിജ്ഞാപനം

“Manju”

തിരുവനന്തപുരം :39 തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ് സി തീരുമാനിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് –സംസ്ഥാനതലം കായിക യുവജനകാര്യ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍.
ജില്ലാതലം : കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (ട്രെയിനിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്കല്‍ സയന്‍സ്) നേരിട്ടും തസ്തികമാറ്റം മുഖേനയും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (നഴ്സിങ്നേരിട്ടും തസ്തികമാറ്റം മുഖേനയും. കായിക യുവജനകാര്യ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍. ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികമാറ്റം മുഖേന. കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ്) തസ്തികമാറ്റം മുഖേന. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) (കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ്, ഇക്കണോമിക്സ്). കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് സയന്റിസ്റ്റ്. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ലക്ചറര്‍ (വയലിന്‍), ലക്ചറര്‍ (വോക്കല്‍). കായിക യുവജനകാര്യ വകുപ്പില്‍ ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്  2. മ്യൂസിയം, മൃഗശാല വകുപ്പില്‍ കെയര്‍ ടേക്കര്‍– ക്ലര്‍ക്ക്, ബ്ലാക്ക്സ്മിത്ത്. പൊലീസ് വകുപ്പില്‍ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍). പൊലീസ് (ബാന്‍ഡ് യൂണിറ്റ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍). കേരള ജല ഗതാഗത വകുപ്പില്‍ പെയിന്റര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍. ജനറല്‍ റിക്രൂട്ട്മെന്റ് – ജില്ലാതലം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (വിശ്വകര്‍മ, എസ്‌ഐയുസി നാടാര്‍, ഹിന്ദു നാടാര്‍, ഒബിസി), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (ഈഴവ/തിയ്യ/ബില്ലവ, ഹിന്ദു നാടാര്‍, എല്‍സി/എഐ, മുസ്ലിം, ഒബിസി, എസ് സിസിസി., എസ്‌ഐയുസി, നാടാര്‍, പട്ടികജാതി, പട്ടികവര്‍ഗം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി, പട്ടികവര്‍ഗം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (ധീവര, എസ് സിസിസി, പട്ടികജാതി, എസ്‌ഐയുസി നാടാര്‍, പട്ടികവര്‍ഗം, ഒബിസി), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (എസ് സിസിസി), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (ഒബിസി, എസ് സിസിസി, പട്ടികജാതി, പട്ടികവര്‍ഗം).

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (ഹിന്ദു നാടാര്‍). ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവര്‍ഗം, എസ് സിസിസി, ഈഴവ/തിയ്യ/ബില്ലവ, ധീവര). അഭിമുഖം നടത്തും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഓറല്‍ പത്തോളജി ആന്‍ഡ് മൈക്രോബയോളജി)–- ഒന്നാം എന്‍സിഎ എല്‍സി/എഐ (കാറ്റഗറി നമ്ബര്‍ 330/2022). തൃശൂര്‍ ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്‌മാന്‍–എന്‍സിഎ ധീവര (കാറ്റഗറി നമ്ബര്‍ 451/2021).

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും :  കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) (ബോട്ടണി) (കാറ്റഗറി നമ്പര്‍ 737/2021), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ഫിസിക്സ്) (കാറ്റഗറി നമ്പര്‍ 741/2021). തിരുവനന്തപുരം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം.

തസ്തികമാറ്റം മുഖേന : (കാറ്റഗറി നമ്പര്‍ 382/2020). ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 616/2021). കേരള സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സിസ്റ്റം അനലിസ്റ്റ് (കാറ്റഗറി നമ്പര്‍ 351/2021), പ്രോഗ്രാമര്‍ (കാറ്റഗറി നമ്ബര്‍ 300/2021). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും കായിക യുവജനകാര്യ വകുപ്പില്‍ ഇലക്‌ട്രീഷ്യന്‍ (കാറ്റഗറി നമ്പര്‍ 152/2022). മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡ്രാഫ്ട്സ്മാന്‍ കം സര്‍വേയര്‍ (കാറ്റഗറി നമ്പര്‍ 293/2021).

ഓണ്‍ലൈന്‍ പരീക്ഷ നടത്തും

കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) (സോഷ്യോളജി) (കാറ്റഗറി നമ്ബര്‍ 733/2021). ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (മര്‍മ) (കാറ്റഗറി നമ്ബര്‍ 95/2022). പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് –ഒന്നാം എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്ബര്‍ 690/2021). അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍ (കാറ്റഗറി നമ്ബര്‍ 650/2021). മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡ്രില്ലിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 598/2021).

Related Articles

Back to top button