IndiaKeralaLatest

മിസോറാമില്‍ വീണ്ടും ഭൂചലനം

“Manju”

ഷില്ലോംഗ് : മിസോറാമില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ പറ്റി. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഭൂചലനമാണിത്.

Related Articles

Back to top button