KeralaLatest

ബാങ്കില്‍ നിന്നും ഈസിയായി ലോണ്‍ എടുക്കാം, 5 ലക്ഷം വരെ

“Manju”

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് നാമെല്ലാം. ഇത്തരം ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ബാങ്ക് ലോണിനെ ആണ്. കേരളത്തില്‍ ഇന്ന് വിവിധ ബാങ്കുകളില്‍ വ്യത്യസ്തങ്ങളായ ലോണ്‍ സ്കീമുകളുണ്ട്. എന്നാല്‍ പ്രാദേശിക ഗ്രാമീണ്‍ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീണ്‍ ബാങ്ക് പുതിയ ഒരു വായ്പാ പദ്ധതിയുമായി വന്നിരിക്കുകയാണ്.ഒരു ലക്ഷം രൂപ പേഴ്സണല്‍ ലോണ്‍ എടുത്താല്‍ ഒരു മാസം പ്രതിമാസ ഗഡുവായി അടയ്ക്കേണ്ടത് വെറും 1105 രൂപ മാത്രം. ഇങ്ങനെ 5 ലക്ഷത്തോളം രൂപ ലോണ്‍ എടുക്കാമെന്നാണ് അറിയിപ്പ്. ബാങ്കിന്‍്റെ ഏത് ശാഖയിലും നിങ്ങള്‍ക്ക് ഈ വായ്പ ലഭ്യമാണെന്നാണ് കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ എറണാകുളം റീജണല്‍ മാനേജറായ കെ.ഹരീന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button