InternationalLatest

ജെയിംസ് ബോണ്ട് വില്ലന്‍ യാഫറ്റ് കൊറ്റോ അന്തരിച്ചു

“Manju”

മനില : പ്രമുഖ യുഎസ് നടന്‍ യാഫറ്റ് കൊറ്റോ (81) അന്തരിച്ചു .ജെയിംസ് ബോണ്ടിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ ആദ്യ കറുത്ത വര്‍ഗക്കാരന്‍ വില്ലനായി ലിവ് ആന്‍ഡ് ലെറ്റ് ഡൈസിനിമയില്‍ വേഷമിട്ട വിഖ്യാതനാണ് യാഫറ്റ്. ഫിലിപ്പീന്‍സിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഏലിയനിലെ ഡെനിസ് പാര്‍ക്കര്‍ എന്ന എന്‍ജിനീയറായും ഹോമിസൈഡ്: ലൈഫ് ഓണ്‍ ദ് സ്ട്രീറ്റ് ഉള്‍പ്പെടെ ജനപ്രിയ ടിവി പരമ്ബരകളില്‍ അഭിനയിച്ചും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. റെയ്ഡ് ഓണ്‍ എന്റബി (1977) യില്‍ യുഗാണ്ട മുന്‍ ഏകാധിപതി ഇദി അമീനായും വേഷമിട്ടിട്ടുണ്ട്.

Related Articles

Back to top button