പോത്തന്‍കോട് : തിരുവനന്തപുരം അരൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന് രാമഭവനത്തില്‍ പരേതനായ ആര്. മണിയുടെയും ബി. ഉഷാകുമാരിയുടെയും മകനായ ഉമേഷ് എം. ഉം, കൊല്ലം കോട്ടപ്പുറം ഗുരുവന്ദനത്തില്‍ വിശ്വംബരന് കെ. യുടെയും ശോഭന ജി. യുടെയും മകളായ ജ്യോതി എസ്. വി.യും തമ്മിലുളള വിവാഹം 2021 മാര്‍ച്ച് 28 ഞായറാഴ്ച പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചു നടന്നു. വിവാഹം പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടത്തിയത്.
Related Articles
Check Also
Close
-
വാക്ക് ഇൻ ഇന്റർവ്യൂJune 25, 2023 10:10 AM