KeralaLatestThiruvananthapuram

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വോട്ട് രേഖപ്പെടുത്തി

“Manju”

പോത്തന്‍കോട് : കോലിയക്കോട് ഗവണ്മെന്റ് സ്കൂളിൽ അൻപത്തേഴാം നമ്പർ ബൂത്തിൽ രാവിലെ തന്നെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ട് ചെയ്യണമെന്നു ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി അറിയിച്ചു.

 

 

https://www.facebook.com/100044278064769/posts/306283500857583/?d=n

Related Articles

Back to top button