KeralaLatest

ഡോ.ചന്ദ്രശേഖറിന് തിരുപ്പൂർ ആൾ ഇന്ത്യ ലയൻസ് ക്ലബ് അംഗീകാരം.

“Manju”

തിരുപ്പൂർ : 52 വർഷത്തെ ആയുർവേദ ചികിത്സാ രംഗത്തെ മികവിന് ഡോ. ചന്ദ്രശേഖരൻ ലയൻസ് ക്ലബ് ആദരവ്. തിരുപ്പൂർ ആൾ ഇന്ത്യാ ലയൻസ് ക്ലബ് ആണ് ഡോ.ചന്ദ്രശേഖറിനെ ആദരിച്ചത്. സമൂഹ മാധ്യമം വഴി ഡോക്ടർ തന്നെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
അത് ഇപ്രകാരമാണ്,
അങ്ങിനെ 52 വർഷത്തെ ആയൂർവേദ ആതുര സേവനത്തിന് 27-6- 23 ന് തിരുപ്പൂർ ആൾ ഇന്ത്യ ലൈൻസ് ക്ലബിന്റെ ഒരംഗീകാരം കൂടി ലഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച സ്നേഹം നിറഞ്ഞ അഭ്യൂദയകാംക്ഷികൾക്ക് ഗുരൂനാമത്തിൽ നന്ദി രേഖപ്പെടുത്തുന്നു., ശാന്തിഗിരി ആശ്രമത്തിന്റെ കീഴിൽ ആതുര സേവനം ആയുർവേദത്തിലൂടെ നൽകാൻ എന്നെ കരുവാക്കി അവസരം തന്ന ആ മഹാഗുരുവിൽ ആദരപൂർവ്വം സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു.
ഈ സേവനം ഇനിയുംതുടരുമാറാകട്ടെ
നന്ദിപൂർവ്വം
ഡോ: ചന്ദ്രശേഖരൻ

Related Articles

Back to top button