IndiaLatest

കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു

“Manju”

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് ഭീ​ക​ര​ര്‍ പ്ര​ദേ​ശ​ത്തെ മോസ്ക്കില്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ട്. മേ​ഖ​ല​യി​ല്‍ വെ​ടി​വ​യ​പ്പ് തു​ട​രു​ക​യാ​ണ്. മ​രി​ച്ച ഭീ​ക​ര​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മോ​സ്‌​ക്കി​നു​ള്ളി​ല്‍ ഭീ​ക​ര​രു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന വെ​ടി​വ​യ്പ്പി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​രെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി സൈ​ന്യം ഭീ​ക​ര​രി​ല്‍ ഒ​രാ​ളു​ടെ സ​ഹോ​ദ​ര​നെ​യും മു​സ്‌ലീം പു​രോ​ഹി​ത​നെ​യും മോ​സ്‌​ക്കി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

Related Articles

Back to top button