IndiaLatest

മാസ്ക് ധരിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍

“Manju”

ഹൈദരാബാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തെലങ്കാന സര്‍ക്കാര്‍ . ഇതിന്റെ ഭാ​ഗമായി തെലങ്കാനയില്‍ പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഫീസുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്. ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിറക്കി

Related Articles

Check Also
Close
  • …..
Back to top button