InternationalLatest

ചരിത്രനേട്ടവുമായി എമ്മ റാഡുകാന, യു എസ് ഓപ്പണില്‍ കിരീടം

“Manju”

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ചരിത്രമെഴുതി ബ്രിട്ടീഷ് താരം എമ്മ റാഡുകാന.വനിതാ സിംഗിള്‍സില്‍ കനേഡിയന്‍ താരം ലെയ്‌ല ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി. 6 4, 6 3 ആണ് സ്‌കോര്‍.
180ാം റാങ്കുകാരിയായ എമ്മ റാഡുകാന, മരിയഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കി.44 വര്‍ഷങ്ങള്‍ക്ക് ശേഷം വനിതാ സിംഗിള്‍സില്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടിഷ് താരമെന്ന നേട്ടവും പതിനെട്ടുകാരിയായ എമ്മ സ്വന്തമാക്കി.

Related Articles

Back to top button