ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ദേവി പ്രസാദ് പാല് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദേവി പ്രസാദ് പാല് സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
Related Articles
ട്രംപിനെ ട്വിറ്റർ പുറത്താക്കി : പ്രതിഷേധിച്ച് അഞ്ച് ലക്ഷം പേർ ടെലഗ്രാമിലെത്തി
January 13, 2021 11:08 PM
ഏറ്റവും വലിയ വാണിജ്യ ഹൈബ്രിഡ് ഇലക്ട്രിക്ക് വിമാനം പുറത്തിറക്കാന്‍ ഒരുങ്ങുന്നു
July 23, 2020 1:30 PM
സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2022 12:28 PM
Check Also
Close
-
ഹണിട്രാപ് തട്ടിപ്പ് :രണ്ട് പേർ അറസ്റ്റിൽNovember 13, 2020 6:40 PM