KeralaLatestThiruvananthapuram

പോത്തൻകോട് നടന്ന പരിശോധനയിൽ 17 പേർക്കു കോവിഡ്

“Manju”

ഇന്ന് പോത്തൻകോട് UPS ൽ വച്ചു നടന്ന 38 പേരുടെ ആന്റിജൻ പരിശോധനയിൽ 17 പേർക്കു കോവിഡ് പോസിറ്റീവ്..
പുലിവീട് 4, ഇടത്തറ 4, മഞ്ഞമല 3, പ്ലാമൂട് 2, കല്ലൂർ 2, മേലേവിള 1 എന്നിങ്ങനെയാണ് കോവിഡ് രോഗികള്‍.

Related Articles

Back to top button